തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണറെ സസ്പെൻഡ് ചെയ്തു 

SEPTEMBER 19, 2026, 9:48 AM

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണറെ സസ്പെൻഡ് ചെയ്തു. 

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സിഇഒ കൂടിയായ കെ ശ്രീലാലിനെ ആണ് സസ്പെൻഡ് ചെയ്തത്. തൊഴിൽ വകുപ്പിൽ ലേബർ കമ്മീഷണർ കഴിഞ്ഞാൽ ഉള്ള പദവിയാണ് അഡീഷണൽ ലേബർ കമ്മീഷണറുടേത്.

 ഇഒ ആയിരിക്കെ ചിയാക്കിലേക്ക് ഔദ്യോഗിക മൊബൈൽ ഫോണുകൾ വാങ്ങിയത്, യാത്ര ബത്തകളും ചെലവുകളും അനധികൃതമായി കൈപ്പറ്റിയതിൽ ഉൾപ്പെടെ പരാതി ഉയർന്നിരുന്നു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam