മാക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം; പ്രതി പിടിയിൽ 

SEPTEMBER 19, 2026, 9:56 AM

തൃശൂർ: കുന്നംകുളം മാക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച പ്രതി പിടിയിൽ. 

 15 ലക്ഷം രൂപ മൂല്യമുള്ള പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചതാണ് ഇയാൾ കടന്നുകളഞ്ഞത്.   എറണാകുളം വടക്കേക്കരയിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്. 

ചാവക്കാട് സ്വദേശി മനാഫ് ആണ് പിടിയിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

vachakam
vachakam
vachakam

ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ വഴിത്തിരിവാകുകയായിരുന്നു. കൊടുങ്ങല്ലൂർ ചേന്നമംഗലത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തൊണ്ടിമുതൽ പൊലീസ് കണ്ടെടുത്തു.    

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam