പാലക്കാട്∙ തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് ജി. വാരിയരുടെ പിതാവ് ചെത്തല്ലൂർ മഹാദേവ പന്തൽ വാര്യത്ത് ഗോവിന്ദ വാരിയർ (83) നിര്യാതനായി.
വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരണം.
ഭാര്യ: പരേതയായ രുഗ്മിണി (റിട്ട. പ്രധാനാധ്യാപിക, ചെത്തല്ലൂർ യുപി സ്കൂൾ).
മക്കൾ :സന്ദീപ് ജി. വാരിയർ, പരേതയായ ദീപ്തി. സംസ്കാര ചടങ്ങുകൾ വൈകിട്ട് 6ന് വീട്ടുവളപ്പിൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
