ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ: നിയമോപദേശം തേടാൻ എസ്ഐടി

JUNE 30, 2026, 8:47 PM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും.

മൂന്നാം എഫ്ഐആർ എടുക്കുന്നതിൽ എഡിജിപി എച്ച് വെങ്കിടേഷ് ആണ് നിയമോപദേശം തേടുക. നിലവിലെ കേസിനൊപ്പം അന്വേഷിക്കണമോ പുതിയ കേസ് വേണോ എന്നതിലാണ് ഇതുവരെ തീരുമാനമാകാത്തത്.

 പി എസ് പ്രശാന്തിന്റെ ഭരണ സമിതിക്കെതിരെ പ്രത്യേകം കേസെടുക്കണോ എന്നതിൽ തീരുമാനമായില്ല. പുതിയ കേസെടുത്താൽ കുറ്റപത്രം വൈകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 

vachakam
vachakam
vachakam

 കോടതി ഉത്തരവിൽ പുതിയ കേസെടുക്കണമോയെന്ന് വ്യക്തമാക്കുന്നില്ലെന്നും എസ്ഐടി പറയുന്നു.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam