ശബരിമലയിൽ ദർശനത്തിന് എത്തിയ തീർഥാടകരുടെ എണ്ണത്തിൽ വൻ ഇടിവ്; ആദ്യ ആഴ്ചയിൽ രേഖപ്പെടുത്തിയത് 47 ശതമാനം കുറവ്

NOVEMBER 22, 2026, 7:08 AM

ശബരിമല: മണ്ഡലകാല പൂജകൾക്കായി നട തുറന്ന് ആദ്യ ആഴ്ച പിന്നിടുമ്പോൾ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ 47 ശതമാനം കുറവ് രേഖപ്പെടുത്തി.

2025ൽ നട തുറന്ന് ആദ്യ ആറ് ദിവസം 5,10,445 പേർ ശബരിമലയിൽ എത്തിയിരുന്നു. എന്നാൽ 2026ൽ ഇത് 2,71,827 മാത്രമായി കുറഞ്ഞു. മുൻ വർഷത്തേക്കാൾ മണ്ഡലകാലത്ത് 2,38,618 തീർഥാടകരുടെ കുറവാണ് ആദ്യവാരത്തിൽ ഉണ്ടായത്. 

അതേസമയം, നടവരവ്, അപ്പം, അരവണ വിറ്റുവരവ്, അന്നദാന ഫണ്ട് തുടങ്ങിയവയിലും കോടികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

vachakam
vachakam
vachakam

ഈ കുറവ് പരിഹരിക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്.ബുക്കിങ്ങിൽ ചില ക്രമക്കേടുകൾ ഉണ്ട് എന്നത് സർക്കാർ പരിശോധിക്കും. എഡിജിപിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam