ഇടുക്കി: ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ഷിബു ബേബി ജോൺ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് താല്‍ക്കാലികമായി സ്ഥാനം ഒഴിഞ്ഞത്.
തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ നയിക്കുക മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസ് ആയിരിക്കും. ഷിബു ബേബി ജോൺ ചവറയിൽ മത്സരിക്കുമെന്ന് സൂചനയുണ്ട്.
ആർഎസ്പി സ്ഥാനാർത്ഥി നിർണയത്തിൽ സീറ്റുകൾ വെച്ചു മാറുന്നതിൽ പ്രതിപക്ഷ നേതാവുമായി ഷിബു ബേബി ജോൺ തിങ്കളാഴ്ച ചർച്ച നടക്കും. ഇടുക്കിയിൽ വെച്ചാണ് ചർച്ച.
മണ്ഡലം കമ്മിറ്റികൾ 24ന് ചേരും. ഇരവിപുരത്ത് രണ്ട് പേരുകളാണ് പരിഗണനയിലുള്ളത്. കാർത്തിക്ക് പ്രേമചന്ദ്രൻ , സജി ഡി ആനന്ദ് എന്നിവരാണ് പരിഗണനയിലുള്ളത്.
പ്രേമചന്ദ്രന്റെ മകൻ മത്സരിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. മണ്ഡലം കമ്മറ്റിയിൽ ഭൂരിപക്ഷം നേടിയാൽ കാർത്തിക് സ്ഥാനാർത്ഥിയാകും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ
നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല