മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു; അഖിൽ മാരാറെ വിമർശിച്ച് സത്യഭാമ

FEBRUARY 20, 2026, 4:14 AM

കൊച്ചി: എൻഡിഎ ഘടകകക്ഷിയായ ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാറെ വിമർശിച്ച് കലാമണ്ഡലം സത്യഭാമ.

മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നുവെന്നും നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ വഞ്ചിക്കുകയിരുന്നുവെന്നും സത്യഭാമ ഫേസ്ബുക്കിൽ കുറിച്ചു.

 നിന്റെ എല്ലാ ഉയർച്ചകളും ഈയൊരു തെരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങൾക്ക്‌ നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ലെന്നും സത്യഭാമ കുറിച്ചു.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് താരവും സംവിധായകനും ഒക്കെയായ അഖിൽ മാരാർ എൻഡിഎയുടെ ഭാഗമായി ട്വന്റി-20യിൽ ചേർന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അഖിൽ മാരാർ കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തെ കോൺഗ്രസുമായി അടുപ്പമുണ്ടായിരുന്ന അഖിൽ വിഡി സതീശൻ അടക്കമുള്ള നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam