ട്വൻ്റി 20യ്ക്ക് കൂടുതൽ സീറ്റുകൾ നൽകിയത് ബിജെപിക്ക്  ​ഗുണം ചെയ്യും: പി.എസ്. ശ്രീധരൻ പിള്ള

MAY 1, 2026, 9:52 PM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എഫ്സിആർഎ ചർച്ചകൾ ബിജെപിക്ക് തിരിച്ചടിയായെന്ന് പി.എസ്. ശ്രീധരൻ പിള്ള.

അവസാനവട്ട ചർച്ചകൾ പ്രതിരോധിക്കാൻ പാർട്ടിക്കായില്ല.എന്നാൽ വിവിധ ജില്ലകളിൽ എൻഎസ്എസ്, എസ്എൻഡിപി വോട്ടുകൾ പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

"എഫ്സിആർഎ വന്ന സാഹചര്യത്തിൽ ചില ന്യൂനപക്ഷങ്ങളുടെ വോട്ട് പ്രതീക്ഷിച്ച പോലെ പാർട്ടിക്ക് ലഭിച്ചിട്ടില്ല. എന്നാൽ ഒരുപാട് സീറ്റുകൾ ലഭിക്കും. എക്സിറ്റ് പോളിനപ്പുറം വിജയം ഉണ്ടാകും. ട്വൻ്റി ട്വൻ്റിക്ക് കൂടുതൽ സീറ്റുകൾ നൽകിയത് തിരിച്ചടിയാകില്ല", പി.എസ്. ശ്രീധരൻ പിള്ള  പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam