സംസാരിക്കാനുള്ള അവകാശം രാഷ്ട്രീയക്കാരുടെ കുത്തകയല്ല:  സർക്കാരിനെതിരെ ആഞ്ഞടിച്ച് എൻ പ്രശാന്ത് ഐഎഎസ്

APRIL 29, 2026, 12:47 AM

തിരുവനന്തപുരം:  സർക്കാരിനെതിരെ ആഞ്ഞടിച്ച് എൻ പ്രശാന്ത് ഐഎഎസ്.  ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് എൻ പ്രശാന്ത് ഐഎഎസിന്റെ വിമർശനം.

പുസ്തകത്തിലുള്ളത് പല വകുപ്പുകളിലെയും തോന്നിവാസങ്ങൾ ആണെന്നും സംസാരിക്കാനുള്ള അവകാശം രാഷ്ട്രീയക്കാരുടെ കുത്തകയല്ലെന്നും എൻ പ്രശാന്ത് പറഞ്ഞു.

എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും എൻ പ്രശാന്ത് പറഞ്ഞു.

vachakam
vachakam
vachakam

കറന്റ് കട്ട് ഉണ്ടെങ്കിലും ഇല്ല എന്ന് പറയുന്നു. എനിക്ക് വന്ന ബില്ലിലും അങ്ങനെ ആണ്. നൂറു തവണ അങ്ങനെ പറഞ്ഞ് കറന്റ് കട്ട് ഇല്ലെന്ന് വരുത്താൻ ശ്രമിക്കുകയാണ്. ആടിനെ പട്ടിയാക്കുന്ന ഏർപ്പാടാണതെന്നും എൻ പ്രശാന്ത് ഐഎഎസ് പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam