കുതിരവട്ടം ആശുപത്രിയിൽനിന്ന് കാണാതായ യുവതിക്കായി തിരച്ചിൽ

JUNE 15, 2026, 8:37 AM

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിൽനിന്ന് ഇറങ്ങിപ്പോയ യുവതിയെ കാണാനില്ലെന്ന് പരാതി. മലപ്പുറം പാണ്ടിക്കാട് ഒരവംപുറം സ്വദേശിനി ജുഫൈനയെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച (12-06-2026) രാവിലെ ആറരയോടെയാണ് ജുഫൈനയെ ആശുപത്രിയിൽനിന്ന് കാണാതായത്.

സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസ്‌ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ഫോട്ടോയിൽ കാണുന്ന ജുഫൈനയെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെപറയുന്ന നമ്പറുകളിൽ ഉടൻ വിവരമറിയിക്കണമെന്ന് മെഡിക്കൽ കോളേജ് പോലീസ് അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ: മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ: 0495 2357691 SHO: 9497987180 SI: 9497980717 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam