തിരുവനന്തപുരം: ചിറയിൻകീഴിൽ കാപ്പ കേസ് പ്രതി മിന്നൽ ഫൈസലിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ട്.
ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടുനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
കാപ്പ കേസ് പ്രതി ആയതിനാൽ അന്വേഷണം നടത്തുമെന്നും കൊലപാതക സാധ്യതകൾ തള്ളികളയാൻ ആവില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇയാൾ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
