ഷാംഗ്ഹായ് മാസ്‌റ്റേഴ്‌സ് ടെന്നിസ് ടൂർണമെന്റിൽ നിന്നും ജോക്കോവിച്ച് പുറത്ത്

OCTOBER 10, 2026, 4:04 AM

ഷാംഗ്ഹായ് : മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഷാംഗ്ഹായ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂർണമെന്റിൽ നിന്ന് പുറത്തായി.

രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർക്കാസാണ് 6-4,6-3 എന്ന സ്‌കോറിന് നൊവാക്കിനെ കീഴടക്കിയത്. നൊവാക്കിനെതിരെ ഹുർക്കാസ് നേടുന്ന ആദ്യ ജയമാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam