വർഷങ്ങൾക്ക് ശേഷം ആഴ്‌സനലിനെ ഇംഗ്‌ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യന്മാരാക്കിയ കോച്ച് മൈക്കേൽ ആർട്ടേറ്റ 2030വരെ ക്‌ളബിൽ തുടരും. കഴിഞ്ഞ ദിവസം ആർട്ടേറ്റ ക്‌ളബുമായി പുതിയ കരാർ ഒപ്പിട്ടു.
2019ലാണ് ആർട്ടേറ്റ ആഴ്‌സനലിലെത്തിയത്. ആദ്യ സീസണിൽ ക്‌ളബിനെ എഫ്.എ കപ്പ് ചാമ്പ്യൻസാക്കിയിരുന്നു. കഴിഞ്ഞ സീസണിലാണ് മാഞ്ചസ്റ്റർ സിറ്റിയെ പിന്നിലാക്കി പ്രിമിയർ ലീഗ് ചാമ്പ്യൻസാക്കിയത്.
2003-04 സീസണിന് ശേഷം ആദ്യമായാണ് ആഴ്‌സനൽ പ്രിമിയർ ലീഗ് കിരീടം നേടിയത്. അഞ്ചുവർഷത്തോളം ആഴ്‌സനലിന്റെ താരവുമായിരുന്നു ആർട്ടേറ്റ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
