കുത്തനെ ഉയർന്ന് സ്വർണവില! ഒരു പവന് ഇന്ന് എത്ര നൽകണം, അറിയാം ഇന്നത്തെ നിരക്ക് 

FEBRUARY 18, 2026, 10:49 PM

തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു. ഇതോടെ ഒരു പവൻ സ്വർണവില 1,14,760 രൂപയായി ഉയർന്നു.ഇന്നലെ 113080 രൂപയിൽ ആയിരുന്നു വ്യാപാരം നടന്നത്. 1680 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 210 രൂപ കൂടിയതോടെ ഇന്നത്തെ വില 14,345 രൂപയായി.

അതേസമയം, വെള്ളി വിലയിലും നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ​ഗ്രാമിന് 270 രൂപയും കിലോ​ഗ്രാമിന് 2,70,000 രൂപയുമാണ് വില.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam