ഇതുവരെ തീരുമാനമായില്ല! പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തിൽ ഉറച്ച് സിപിഐ

JUNE 11, 2026, 12:44 AM

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലുറച്ച് സിപിഐ. തെരഞ്ഞെടുപ്പ് പരാജയത്തിൽ ആവശ്യമായ എല്ലാ തിരുത്തലുകളും പാർട്ടിക്കുള്ളിൽ ഉണ്ടാകും.

എന്നാലും പ്രതിപക്ഷ ഉപനേതാവ് ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം   പറഞ്ഞു. 

 നേതൃയോഗങ്ങളിലെ വിമർശനങ്ങൾ സ്വാഭാവികമെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃയോഗങ്ങൾ ജയ ജയ പറയാനുള്ളതല്ല.

vachakam
vachakam
vachakam

യോഗങ്ങളിൽ വിമർശനങ്ങൾ ഉണ്ടാകും. പുറത്തുവന്നതുപോലെയുള്ള വിമർശനങ്ങൾ ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam