തിരുവനന്തപുരം: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക 25 ന് എത്തിയേക്കുമെന്ന് സൂചനകൾ.
കേരളത്തിലെ ചര്‍ച്ചയില്‍ ഏകദേശ ധാരണയായ സീറ്റുകളുടെ വിശദാംശങ്ങള്‍ സണ്ണി ജോസഫ്, എ ഐ സി സി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.
സിറ്റിംഗ്, സംവരണ സീറ്റുകള്‍ക്കൊപ്പം, ധാരണയായ മറ്റ് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ വൈകൈതെ പ്രഖ്യാപിക്കാനാണ് സാധ്യത.
22 ന് സ്ക്രീനിംഗ് കമ്മിറ്റി ചേര്‍ന്നാല്‍ ഇരുപത്തിയഞ്ചോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ
നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല