കൊച്ചി: എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ, വൈപ്പിൻ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ സി പി എമ്മിൽ ഇതുവരെ തീരുമാനമായില്ല,
കഴിഞ്ഞ തവണ മത്സരിച്ച സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജിന് പകരം തൃപ്പൂണിത്തുറയിലേക്ക് വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാനായിരുന്നു നീക്കം.
എന്നാൽ ഇക്കാര്യത്തിൽ എറണാകുളത്തെ സി പി എമ്മിൽ അഭിപ്രായ വ്യത്യാസം ശക്തമായി. ഉണ്ണികൃഷ്ണന്റെ വിജയ സാധ്യതയിൽ ഒരു വിഭാഗം നേതാക്കൾ സംശയം പ്രകടിപ്പിച്ചു.
വൈപ്പിനിലും ആശയക്കുഴപ്പം തുടരുകയാണ്. രണ്ട് സീറ്റുകളിലേയും സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ്, സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശബരിമല സ്വര്‍ണ കൊള്ള കേസ്: എല്ലാ പ്രതികളും പുറത്തേക്ക്, കെ.പി. ശങ്കരദാസിന് ജാമ്യം
പിതൃ തുല്യനാണ് പാലാ പിതാവ് ഷോണ്‍ ജോര്‍ജ്; സഭ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം
അന്തിമ പോളിങ് കണക്ക് എവിടെ?; വിവാദത്തിനിടെ പഴയ ഡാറ്റ വീണ്ടും പുറത്ത് വിട്ട്
“ബ്ലാക്കി, വൈറ്റി, കോക്ക്റോച്ച്, ഫാറ്റ് തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപം"; അധ്യാപകന് എം.കെ.