തിരുവനന്തപുരം: സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇന്നത്തെ വിലയില്‍ ആശ്വസിക്കാം.ഒരു പവന്‍ സ്വര്‍ണത്തിന് 1,12,080 രൂപയില്‍ നിന്ന് 260 രൂപ കുറഞ്ഞ് 1,11,800 രൂപയിലേക്കാണ് സ്വര്‍ണവില താഴ്ന്നത്.
ഒരു ഗ്രാമിന് 14,010 രൂപയില്‍ നിന്ന് 13,975 രൂപയിലേക്കും വിലയെത്തി. 35 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. ഓരോ ദിവസവും വലിയ മാറ്റങ്ങൾ ആണ് സ്വർണവിലയിൽ ഉണ്ടാകുന്നത്. വിലയിൽ ഇടിവ് സംഭവിക്കുന്നുണ്ട് എങ്കിലും അത് മൊത്തത്തിലുള്ള വിലയെ ബാധിക്കാറില്ല. കാരണം പണിക്കൂലി ഉൾപ്പെടെ സ്വർണം വാങ്ങുമ്പോൾ നല്ല വിലയാകും.
അതേസമയം, വെള്ളിക്കും വില കുറഞ്ഞിട്ടുണ്ട്.കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,64,900 രൂപയും ഗ്രാമിന് 10 പൈസ കുറഞ്ഞ് 264.90 രൂപയുമാണ് ഇന്നത്തെ വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നിതിന്‍ രാജ് മരണം: കെഎസ്യു പ്രതിഷേധം ശക്തം, പൊലീസുമായി ഏറ്റുമുട്ടല്‍; പഠനം ബഹിഷ്കരിച്ചു വിദ്യാര്‍ഥികള്‍
ചൂട് സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുത്: മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
നിതിന്‍ രാജിന്റെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന് അന്വേഷണം പ്രഖ്യാപിച്ചു