ഇടുക്കിയിൽ മദ്യലഹരിയിൽ പതിനഞ്ചുകാരന് പിതാവിൻ്റെ മർദ്ദനം

APRIL 13, 2026, 12:26 AM

ഇടുക്കി: മദ്യ ലഹരിയിൽ മകന് പിതാവിൻ്റെ ക്രൂര മർദ്ദനം.ഇടുക്കി ഉടുമ്പന്നൂരിൽ ആണ് സംഭവം നടന്നത്.

ശരീരത്ത് ഗുരുതരമായി പരിക്കേറ്റ ഉടുമ്പന്നൂർ തൊഴുത്തും പള്ളിയിൽ വീട്ടിൽ പതിനഞ്ചുവയസുകാരനായ അൻഷാദ് നിലവിൽ ചികിത്സയിലാണ്.

പിതാവ് നജീബ് കസേരയും വടിയും ഉപയോഗിച്ചാണ് പതിനഞ്ചുകാരനെ അതിക്രൂരമായി മർദിച്ചത്. മകൻ വീടിന് പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ മാത്രമാണ് രക്ഷപ്പെട്ടത് എന്ന് മാതാവ് വ്യക്തമാക്കി. 

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam