കൊല്ലം: കൊല്ലം പുനലൂർ പൊലീസ് സ്റ്റേഷനിൽ യുവാവ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു.ആദിവാസി ഉന്നതിയിലെ സുരേഷാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച് ശരീരത്തിൽ തീ കൊളുത്തിയ ശേഷം സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.
അതേസമയം, യുവാവിനെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.90% പൊള്ളലേറ്റ യുവാവിൻ്റെ നില ഗുരുതരമായി തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
