തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം പൊൻമുടി ഇക്കോ ടൂറിസം തുറക്കുമെന്ന അറിയിപ്പുമായി അധികൃതർ.
പൊന്മുടി ഇക്കോ ടൂറിസം പ്രവേശനം നാളെ (ബുധനാഴ്ച്ച) മുതൽ തുറന്നു പ്രവർത്തിക്കുന്നതായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് നേരത്തെ പൊൻമുടിയിലേക്ക് സന്ദർശകർക്ക് വിലക്കുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
