മൂന്നാ‍ർ ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ആക്രമണം: അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്

MAY 22, 2026, 8:34 PM

ഇടുക്കി: മൂന്നാ‍ർ ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതികരിച്ച് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്.

സംഭവത്തിൽ  വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്കായി മൂന്നാറിൽ നേരിട്ട് എത്തി യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

മൂന്നാറിൽ ക്രമസമാധാനം ഉറപ്പാക്കുമെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam