ഭുവനേശ്വര്‍: ഒഡിഷയിലെ മല്‍ക്കന്‍ഗിരി ജില്ലയില്‍ രണ്ട് സ്‌കൂള്‍
വിദ്യാര്‍ഥിനികളെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജ്യോതി ഹല്‍ദാര്‍
(13), മന്ദിര സോദി (13) എന്നിവരാണ് മരിച്ചത്.
മരത്തില്‍ തൂങ്ങി
മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുവരും സ്‌കൂള്‍ യൂണിഫോമിലായിരുന്നു.
ഏഴാംക്ലാസ് വിദ്യാര്‍ഥിനികളായ ഇരുവരെയും രണ്ട് ദിവസമായി കണാനില്ലെന്ന്
കുടുംബങ്ങള്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത്
അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്