ചെന്നൈ : നടൻ ശ്രീകാന്തിനെ ലഹരിക്കേസില്‍ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. നടനെ ഇപ്പോൾ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്.
മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ പ്രതി ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന് ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
അതേസമയം, മയക്കുമരുന്ന് ആരോപണങ്ങളെക്കുറിച്ച് ശ്രീകാന്തും സംഘവും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നൽകിയിട്ടില്ല. മെഡിക്കൽ പരിശോധനാ ഫലങ്ങൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്