മുംബൈ: വീട്ടിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി ഷെരിഫുൾ ഇസ്ലാം മുൻപും മോഷണം നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലുമായി പൊലീസ് രംഗത്ത്. മുൻപ് വോർളിയിലെ പബിൽ ജോലി ചെയ്യുമ്പോൾ പ്രതി ഡയമണ്ട് റിംഗ് മോഷ്ടിച്ചിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം മോഷണം പിടിക്കപ്പെട്ടതിന് പിന്നാലെ ഷെരിഫുൾ ഇസ്ലാമിനെ പബ് അധികൃതർ ജോലിയിൽ നിന്ന് പറഞ്ഞു വിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മോഷണം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്