മുംബൈ: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും ഇതുകാരണം രണ്ടുമാസത്തേക്ക് പൊതുരംഗത്തുനിന്ന് മാറിനില്‍ക്കുകയാണെന്നുമാണ് ശിവസേന(യുബിടി) നേതാവ് സഞ്ജയ് റാവുത്ത്.
ആളുകളുമായി ഇടപഴകരുതെന്ന് ഡോക്ടര്‍മാര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടെന്നും ചികിത്സയിലാണെന്നും പറഞ്ഞെങ്കിലും രോഗം സംബന്ധിച്ച മറ്റുവിവരങ്ങള്‍ കഴിഞ്ഞദിവസം പങ്കുവെച്ച തുറന്ന കത്തിലൂടെ അദ്ദേഹം പുറത്തുവിട്ടിരുന്നില്ല.
എന്നാല്‍, സഞ്ജയ് റാവുത്തിന്റെ അപ്രതീക്ഷിതമായ ഈ പ്രഖ്യാപനത്തിന് പിന്നാലെ ഇതുസംബന്ധിച്ച് പല ആശങ്കകളും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
