നീറ്റ് പരീക്ഷ വിവാദം വിശ്വാസ്യതയെ ബാധിച്ചു: കേന്ദ്രത്തിനും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും സുപ്രീം കോടതി നോട്ടിസ്

JUNE 11, 2024, 12:55 PM

ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി 2024 പരീക്ഷ റദ്ധാക്കണമെന്ന ഹര്‍ജിയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടിസ് അയച്ച് സുപ്രീം കോടതി.

ആരോപണങ്ങള്‍ പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരങ്ങള്‍ ആവശ്യമാണെന്ന് ഹര്‍ജി പരിഗണിച്ച വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam