ന്യൂഡല്‍ഹി: ചെയർമാനും ഡെപ്യൂട്ടി ചെയർമാനും പകരം രാജ്യസഭ നിയന്ത്രിക്കാനുള്ള വൈസ് ചെയർപേഴ്സണ്‍മാരുടെ പാനല്‍ പുനഃസംഘടിപ്പിച്ചു.
രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ പാനല്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ പി.ടി ഉഷ പുറത്തായി. നാല് വനിതാ ചെയർപേഴ്സണ്‍മാരെ ഉള്‍പ്പെടുത്തിയ പാനലില്‍ മലയാളി എം.പിമാർ ആരുമുണ്ടായില്ല.
പ്രഫ. മനോജ് കുമാർ ഝാ, കനകമെഡല രവീന്ദ്ര കുമാർ, പ്രഭാകർ റെഡ്ഢി വെമിറെഡ്ഢി, റിട്ട. ലഫ്. ജനറല്‍ ഡി.പി വല്‍സ്, ഡോ. അമീ യാജ്നിക്, മൗസം നൂർ, റമീലബെൻ ബെചാർഭായ് ബാര, സീമ ദ്വിവേദി എന്നിവരാണ് പുതിയ പാനലിലെ അംഗങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്