പ്രമുഖ തമിഴ് നടി കമല കാമേഷ് അന്തരിച്ചു

JANUARY 10, 2025, 10:39 PM

ചെന്നൈ: തമിഴ് സിനിമകളിലെ അമ്മ വേഷങ്ങളിലൂടെ സുപരിചിതയായ നടി കമല കാമേഷ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. 72 വയസായിരുന്നു. 

400ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംഗീത സംവിധായകനായിരുന്ന കാമേഷാണ് ഭർത്താവ്. അദ്ദേഹം 1984ൽ അന്തരിച്ചു.നടൻ റിയാസ് ഖാൻ മരുമകനാണ്. നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam