ഡൽഹി: വീണ്ടും പ്രവര്‍ത്തനരഹിതമായി ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനമായ ഐആര്‍സിടിസി (ദി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍). ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് കാണിച്ച് സ്ക്രീന്‍ഷോട്ടുകള്‍ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ സ്ക്രീൻഷോട്ടുകൾ പങ്കുവയ്ക്കുന്നത്.
തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്താണ് ഐആര്‍സിടിസി ആപ്പിന്‍റെയും വെബ്‌സൈറ്റിന്‍റെയും പ്രവര്‍ത്തനം നിലച്ചത് എന്നാണ് പ്രധാന പരാതി. അതേസമയം ഇതിനോട് ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്