ഡൽഹി കരോൾബാഗിൽ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം

MAY 20, 2024, 7:34 PM

ഡൽഹി: ഡൽഹി കരോൾബാഗിലെ വസ്ത്രശാലയിൽ വൻ തീപിടിത്തം. കരോൾബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള തുണി വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേനയുടെ എട്ട് സംഘങ്ങൾ തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

അതേസമയം ഇന്ന് പുലർച്ചെ, ഡൽഹിയിലെ ജ്യോതി നഗറിലെ ദുർഗാപുരി എക്സ്റ്റൻഷൻ ഏരിയയിലെ ബേസ്‌മെൻ്റിൽ ഗാർമെൻ്റ് കമ്പനി ഷോറൂം പ്രവർത്തിക്കുന്ന നാല് നില കെട്ടിടത്തിലും തീപിടിത്തമുണ്ടായി .

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam