സൂറത്ത്: ഗുജറാത്തില്‍ ദാദർ-പോർബന്തർ സൗരാഷ്ട്ര എക്സ്പ്രസ് ട്രെയിൻ പാളംതെറ്റി. സൂറത്തിലെ കിം സ്റ്റേഷന് സമീപമാണ് ട്രെയിൻ പാളം തെറ്റിയത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. എൻജിന് തൊട്ടപ്പറത്തുള്ള കോച്ചാണ് പാളംതെറ്റിയത്. യാത്രക്കാർ ഇല്ലാത്ത കോച്ചായതിനാല്‍ ആർക്കും പരിക്കില്ല.
പാളം തെറ്റിയ വിവരം ലഭിച്ചയുടൻ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തടസപ്പെട്ട പാതയിലെ ഗതാഗതം പുനസ്ഥാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്