സോള്‍: ദക്ഷിണകൊറിയയ്ക്കും യു.എസിനും നേരേ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഇരുരാജ്യവും ഉത്തരകൊറിയയെ പ്രകോപിപ്പിക്കുകയും കൊറിയന്‍ ഉപദ്വീപില്‍ ശത്രുത വളത്താന്‍ ശ്രമിക്കുകയുമാണെന്ന് കിം കുറ്റപ്പെടുത്തി.
ഉത്തരകൊറിയയിലെ കിം ജോങ് ഉന്‍ യൂണിവേഴ്സിറ്റി ഓഫ് നാഷണല്‍ ഡിഫന്‍സില്‍ തിങ്കളാഴ്ച പ്രസംഗിക്കുമ്പോഴായിരുന്നു കിമ്മിന്റെ ഭീഷണി.
ഉത്തരകൊറിയന്‍ ഏകാധിപതി ഇതാദ്യമായല്ല ആണവായുധം ഉപയോഗിക്കുമെന്ന് ഭീഷണിമുഴക്കുന്നതെങ്കിലും യു.എസ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള മുന്നറിയിപ്പ് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്