സിഡ്നി: എഞ്ചിന് തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിഡ്നി എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ക്വാണ്ടാസ് വിമാനം അടിയന്തര നിലത്തിറക്കി. സമീപത്തെ റണ്‍വേയിലെ പുല്ലില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ക്യുഎഫ്520 എന്ന ക്വാണ്ടാസ് വിമാനം ബ്രിസ്ബേനിലേക്ക് പോകുകയായിരുന്നെന്നും സിഡ്നി എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി തിരികെ ഇറങ്ങുന്നതിന് മുമ്പ് അല്പ സമയത്തേക്ക് ചുറ്റിക്കറങ്ങുകയായിരുന്നുവെന്നും ക്വാണ്ടാസ് ചീഫ് പൈലറ്റ് ക്യാപ്റ്റന്‍ റിച്ചാര്‍ഡ് ടോബിയാനോ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം വിമാനത്തില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്