2025 ജനുവരി മുതൽ സ്വിറ്റ്സർലാൻഡിൽ ബുർഖയ്‌ക്ക് നിരോധനം

NOVEMBER 11, 2024, 2:31 PM

ബേൺ: 2025 ജനുവരി ഒന്നു മുതൽ ബുർഖ നിരോധനം നടപ്പാക്കാനൊരുങ്ങി സ്വിറ്റ്‌സർലൻഡ്. മുഖം മറയ്‌ക്കുന്നതിനുള്ള നിരോധനം വിമാനങ്ങളിലോ നയതന്ത്ര, കോൺസുലാർ പരിസരങ്ങളിലോ ബാധകമല്ലെന്ന് സ്വിസ് സർക്കാർ വ്യക്തമാക്കി.

കൂടാതെ, ആരാധനാലയങ്ങളിലും മറ്റ് പുണ്യസ്ഥലങ്ങളിലും മുഖം മറയ്‌ക്കുന്ന വസ്ത്രങ്ങൾ അനുവദിക്കും.2021ൽ നടത്തിയ ഹിതപരിശോധനയെ തുടർന്നാണ് സ്വിറ്റ്സർലൻഡിൽ മുഖാവരണം നിരോധിക്കാനുള്ള നീക്കം പ്രാബല്യത്തിൽ വരുത്തുന്നത്.

നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് (ഏകദേശം $1,144) വരെ പിഴ ചുമത്തുമെന്നും ഫെഡറൽ കൗൺസിൽ അറിയിച്ചു. 

vachakam
vachakam
vachakam

തുനീഷ്യ, ഓസ്ട്രിയ, ഡെൻമാർക്, ഫ്രാൻസ്, ബെൽജിയം, അടക്കം 16 രാജ്യങ്ങൾ നേരത്തെ ബുർഖ നിരോധനം നടപ്പാക്കിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam