സ്‌കൂബ ഡൈവിങ്ങിനിടെ അപകടം; ദുബായില്‍ മലയാളി യുവാവ് മരിച്ചു

JUNE 7, 2025, 6:59 AM

ദുബായ്: ദുബായില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. തൃശൂര്‍ വേലൂര്‍ സ്വദേശി ഐസക് പോള്‍ (29) ആണ് മരിച്ചത്. 

അവധി ദിനമായിരുന്ന ഇന്നലെ ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ ഉണ്ടായ അപകടമുണ്ടായി. ഇതേത്തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ചതുമാണ് മരണത്തിന് ഇടയാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam