സ്പെഷ്യൽ കരിമീൻ വറുത്തത്

AUGUST 8, 2021, 8:53 PM

ആവശ്യമുള്ള സാധനങ്ങള്‍

കരിമീന്‍ വൃത്തിയാക്കിയത്: 2 എണ്ണം

ഇഞ്ചി വെളുത്തുള്ളി അരച്ചത്: ഓരോ ടീസ്പൂണ്‍ വീതം

vachakam
vachakam
vachakam

മുളകുപൊടി: 2 ടീസ്പൂണ്

മഞ്ഞള്‍പൊടി: 1 നുള്ള്

കുരുമുളകുപൊടി: 1 ടീസ്പൂണ്

vachakam
vachakam
vachakam

ഉപ്പ്, പാകത്തിന്

എണ്ണ വറുക്കാന്‍: ആവശ്യത്തിന്

എല്ലാം ചേര്‍ത്ത് മീനില്‍ നന്നായി പുരട്ടി ഒരു മണിക്കൂര്‍ വെക്കുക. ശേഷം എണ്ണയില്‍ വറുത്തു എടുക്കുക.

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam