ലോങ് ഐലൻഡിൽ 'ഗവാഃ - ദി വിറ്റ്‌നസ്' സിനിമയുടെ ലോക പ്രീമിയർ പ്രദർശനം ഓഗസ്റ്റ് 29ന്

AUGUST 10, 2026, 12:10 AM

ലോങ്‌ഐലൻഡ്, ന്യൂയോർക്ക്: പ്രശസ്ത സന്യാസ വര്യനായ സാധു സുന്ദർ സിങ്ങിന്റെ കുടുംബാംഗങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'ഗവാഃ  ദി വിറ്റ്‌നസ്' (GAWAH - THE WITNESS) എന്ന ചിത്രത്തിന്റെ ലോക പ്രീമിയർ പ്രദർശനം 2026 ഓഗസ്റ്റ് 29ന് ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ നടക്കും.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി രണ്ട് മണിക്കൂർ ദൈർഘ്യത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിശ്വാസവും യാഗവും പ്രമേയമാക്കുന്ന ഈ ചിത്രം ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് നമ്മുടെ തലമുറ അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന കഥയാണ് വെളിച്ചെത്തു കൊണ്ടുവരുന്നത്.

ഡോ. ബാബു കെ. വർഗ്ഗീസിന്റെ 'തണ്ടർ ഇൻ ദി ഹിമാലയസ്' എന്ന പുസ്തകമാണ് തിരക്കഥ/അടിസ്ഥാനം.

vachakam
vachakam
vachakam

സംവിധാനം: ലിയോ തദ്ദേവൂസ്,നിർമ്മാണം: കോശി ജോർജ്ജ്

ചിത്രത്തിന്റെ  പ്രദർശനം 2026 ഓഗസ്റ്റ് 29, ശനിയാഴ്ച. സമയം: ഉച്ചയ്ക്ക് 12:30ന്

സ്ഥലം: ബെൽമോർ പ്ലേഹൗസ് (Bellmore Playhouse, 525 Bedford Ave, Bellmore, NY 11710)

vachakam
vachakam
vachakam

സിനിമയുടെ ടിക്കറ്റുകളും സീറ്റുകളും പരിമിതമാണ്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഔദ്യോഗിക വെബ്‌സൈറ്റായ https://www.gawahmedia.com/ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഫോൺ നമ്പർ: +1-718-314-8171

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam