കിം​ഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്-  ട്രെയിലർ പുറത്ത്

FEBRUARY 12, 2024, 2:24 PM

'കിം​ഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. 'പ്ലാനെറ്റ് ഓഫ് ദ ഏപ്സ്' റീ ബൂട്ട് ചലച്ചിത്ര പരമ്പരയിലെ നാലാം ഭാഗമാണിത്.

ആക്ഷനും സാഹസികതയും നിറഞ്ഞ ട്രെയിലറിൽ മനുഷ്യരെ വേട്ടയാടുന്ന കുരങ്ങുകളുടെ രാജാവിനെയും മനുഷ്യനോട് സിംപതി തോന്നുന്ന രണ്ടു കുരങ്ങുകളുടെ കഥയുമാണ് പറയുന്നത്. ഓവൻ ടീ​ഗ്, ഫ്രേയാ അലൻ, കെവിൻ ഡ്യൂറൻഡ്, പീറ്റർ മക്കോൺ തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്. 

ജോഷ് ഫ്രാഡ്മാൻ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.  വെസ് ബോൾ ആണ് ചിത്രത്തിന്റെ സംവിധായകൻ.

vachakam
vachakam
vachakam

 ഈ വർഷം മേയ് പത്തിന് ചിത്രം റിലീസ് ചെയ്യും. റൈസ് ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്, ഡോൺ ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്, വാർ ഫോർ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ് എന്നിവയാണ് ബൂട്ട് സീരീസിലെ മറ്റുചിത്രങ്ങൾ. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam