ലോകയ്ക്ക് പിന്നാലെ കാന്താരയും ഒടിടിയിൽ 

OCTOBER 30, 2025, 11:46 PM

കാന്താര ചാപ്റ്റർ വൺ വൻ വിജയമാണ് നേടിയത്. ഋഷഭ് ഷെട്ടി രചന നിർവഹിച്ച് സംവിധാനം ചെയ്‍ത 'കാന്താര'യുടെ പ്രീക്വൽ ആയ കാന്താര: എ ലെജൻഡ്- ചാപ്റ്റർ 1 ഒക്ടോബർ രണ്ടിനാണ് പ്രദർശനത്തിനെത്തിയത്.

ആമസോൺ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുകയാണ്.

ആഗോളതലത്തിൽ കാന്താര ഇതുവരെയായി 813 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്ന് ₹55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു.

vachakam
vachakam
vachakam

പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് വിതരണം ചെയ്‍തത്. വിദേശത്ത് നിന്ന് മാത്രം 108 കോടി രൂപയോളം കാന്താര നേടി.  

 ഋഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


vachakam
vachakam
vachakam

 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam