'ദി അക്കൗണ്ടൻ്റ് 2'; പുതിയ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ കുറിച്ച് സംസാരിച്ചു  ബെൻ അഫ്ലെക്കും ജോൺ ബർന്താലും

JUNE 4, 2025, 2:29 AM

ബെൻ ആഫ്ലെക്കും ജോൺ ബെർന്താലും വീണ്ടും ഒന്നിക്കുന്ന പുതിയ ആക്ഷൻ സിനിമയാണ് ദി അക്കൗണ്ടന്റ് 2. മുമ്പ് ബാറ്റ്മാനിലും 'ദി പനിഷറിലും' ആക്ഷൻ ഹീറോസ് ആയിരുന്ന ഇരുവരും പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. ഈ സിനിമയിലെ പോരാട്ടങ്ങളെ കുറിച്ചാണ് താരങ്ങൾ വ്യക്തമാക്കുന്നത്.

മുൻപുള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഈ ചിത്രത്തിലെ ആക്ഷനുകൾ എന്നാണ് താരങ്ങൾ വ്യക്തമാക്കുന്നത്. “ഈ ചിത്രത്തിൽ ഉള്ള ആക്ഷൻ വ്യത്യസ്തമാണ്. ചിത്രത്തിലെ ഓരോ ആക്ഷനും വ്യക്തിപരമായ ഒരു കാരണമുണ്ട്. അവർ എന്തിനാണ് ഇതെല്ലാം ചെയ്യുന്നത് എന്നതിലാണ് ചിത്രത്തിന്റെ ഫോക്കസ്” എന്നാണ് താരങ്ങൾ പറഞ്ഞത്.

“നമ്മുക്ക് ആക്ഷൻ കാണിക്കുക മാത്രമല്ല വേണ്ടത്. അതിന് കഥയിലേയ്ക്ക് ഒരു അർത്ഥം കൊണ്ടുവരണം. ഓരോ ഫൈറ്റ് സീനും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം കാണിക്കുന്നു” എന്നാണ് ഡയറക്ടർ ഗാവിൻ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam