ബോൺമൗത്ത് ബീച്ചിൽ രണ്ട് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്തിയ ക്രിമിനോളജി വിദ്യാർത്ഥി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. മെയ് 24 ന് ഡർലി ചൈൻ ബീച്ചിൽ നടന്ന ആക്രമണത്തിൽ ആമി ഗ്രേ (34) കൊല്ലപ്പെടുകയും 38 കാരിയായ ലിയാൻ മൈൽസിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ക്രോയ്‌ഡോണിൽ നിന്നുള്ള നസെൻ സാദി (20) വിൻചെസ്റ്റർ ക്രൗൺ ആണ് പ്രതി. കോടതിയിൽ നടന്ന വിചാരണയെത്തുടർന്ന് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ആമി ക്രൂരമായി കൊല്ലപ്പെട്ടു, പക്ഷേ ഇപ്പോൾ അവൾക്ക് സമാധാനത്തോടെ വിശ്രമിക്കാം എന്ന് ആമിയുടെ ഭർത്താവ് സിയാൻ ഗ്രേ പ്രതികരിച്ചു. ഒമ്പത് ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്