ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ ഇടവക തിരുനാൾ കൊടിയേറ്റം: പ്രധാന തിരുനാൾ ദിനങ്ങൾ ജൂലായ് 5,6,7

JULY 1, 2024, 8:17 AM

ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ സഭയുടെ കത്തീഡ്രലായ ഷിക്കാഗോ മാർ തോമാ സ്ലീഹാ കത്തീഡ്രലിൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാസ്ലീഹായുടെ ദുക്‌റാന തിരുനാളും ഇടവക തിരുനാളും സംയുക്തമായി  ജൂൺ 28 മുതൽ ജൂലായ് 14 വരെ അത്യാഡബരപൂർവം കൊണ്ടാടുന്നതിന്റെ  പ്രാരംഭ നടപടിയായി കൊടിയേറ്റം ജൂൺ 30-ാം തീയതി ഞായറാഴ്ച ഷിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു.


കത്തീഡ്രലിൽ വൈകുന്നേരം അഞ്ച് മണിക്ക് നടന്ന വി.കുർബാനയക്കും ദേശിയ ദിവ്യ കാരുണ്യ പ്രദക്ഷിണത്തിനുശേഷം നടത്തിയ കൊടിയേറ്റത്തിൽ ധാരാളം വിശ്വാസികൾ ഭക്തിപുരസ്സരം പങ്കെടുത്തു. പ്രധാന  തിരുനാൾദിനങ്ങൾ ജൂലായ് 5,6,7 തീയതികളിൽ വി. കുർബാനയോടുകൂടി വൈകുന്നേരം 5 ആരംഭിക്കുന്നു.

vachakam
vachakam
vachakam


മലബാർ നൈറ്റ്, പ്രസുദേന്തി നൈറ്റ് (കലാസന്ധ്യ), വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പൊതു പ്രദക്ഷിണം, കരിമരുന്നു പ്രയോഗം, സ്‌നേഹവിരുന്ന്, യൂത്ത് സോഷ്യൽ നൈറ്റ് എന്നിവ യഥാക്രമം 5,6,7 തീയതികളിൽ നടക്കും.


vachakam
vachakam
vachakam

വിശദവിരവങ്ങൾ ഇതോടൊപ്പമുള്ള ഫ്‌ളെയറിൽ കാണുക.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam