ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗിന്റെ 2024-25 പ്രവർത്തനവർഷത്തിന്റെ ഷിക്കാഗോ രൂപതാ തലത്തിലുള്ള ഉദ്ഘാടനം ഒക്ടോബർ 6ന് നടത്തപ്പെട്ടു.
ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. ഫ്‌ളോറിഡയിലെ ജാക്‌സൺവില്ല സെന്റ് മേരീസ് സിറോ മലബാർ മിഷനിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
സിജോയ് പറപ്പള്ളിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്