ബെൻസൻവിൽ: ഓരോ ഇലയും പൂവായി മാറുന്ന ശരത്കാലത്തിന്റെ മനോഹാരിത അനുഭവിക്കാൻ ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക മെൻസ് & വിമെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫാമിലി ഫോൾ വോക് സംഘടിപ്പിക്കുന്നു.
ഒക്ടോബർ 20 ഞായർ 11.30നുള്ള വി. കുർബാനയ്ക്കുശേഷം, ഫാമിലി പൊതിച്ചോറുണ്ട്, മക്‌മോഹൻ വുഡ്‌സ് പാർക്കിലേക്ക് യാത്ര ആകുന്നു. തുടർന്ന് കുടുംബസമേതം ഫോൾ വോക് സംഘടിപ്പിക്കുന്നു. മെൻസ് & വിമൺസ് മിനിസ്ട്രി എക്‌സിക്യുട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ക്രമീകരിക്കുന്നു.
ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഒ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്