ഐ.പി.എൽ ക്രിക്കറ്റ് മെഗാ താരലേലത്തിൽ ഐ.പിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് റിഷഭ് പന്തിനെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ഹൈദരാബാദുമായി നീണ്ടുനിന്ന പോരാട്ടത്തിനൊടവിലാണ് ഡൽഹിയുടെ ആർടിഎമ്മും അതിജീവിച്ചാണ് പന്തിന് ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്ക സ്വന്തമാക്കിയത്.
ഇതിനു തൊട്ടുമുമ്പ് റെക്കോർഡ് തുകയ്ക്ക് 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. ഡൽഹിയുടമായുള്ള ശക്തമായ പോരാട്ടത്തിനൊടുവിലാണ് പ്രീതി സിൻഡയുടെ പഞ്ചായബ് ശ്രേയസിനെ സ്വന്തമാക്കിയത്.
ജിദ്ദയിലെ അൽ അബാദേയ് അൽ ജോഹർ തിയേറ്ററിലാണ് ലേലം തുടങ്ങിയത്. രണ്ട് ദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. മല്ലികാ സാഗറാണ് ലേലം നിയന്ത്രിക്കുന്നത്.
ഇതുവരെ ലേലം പിടിച്ച കളിക്കാർ
അർഷദീപ് സിംഗ് - പഞ്ചാബ് - 18 കോടി, റബാദ - ഗുജറാത്ത് - 10.75 കോടി, ശ്രേയസ് അയ്യർ - പഞ്ചായബ് - 26.75 കോടി, ജോസ് ബട്ട്‌ലർ - ഗുജറാത്ത് - 15.75 കോടി, മിച്ചൽ സ്റ്റാർക്ക് - ഡൽഹി - 11.75 കോടി, റിഷഭ്പന്ത് - ലഖ്‌നൗ - 27 കോടി, ഡേവിഡ് മില്ലർ - ലഖ്‌നൗ - 7.50 കോടി, മുഹമ്മദ് സിറാജ് - ഗുജറാത്ത് - 12.25 കോടി, ചാഹൽ - പഞ്ചാബ് - 18 കോടി, ലിയാം ലിവിംഗ്സ്റ്റൺ - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ - 8.75 കോടി, കെ.എൽ. രാഹുൽ - ഡൽഹി - 14 കോടി, ഹാരി ബ്രൂക്ക് - ഡൽഹി - 6.25 കോടി, ഡെവൻ കോൺവെ - ചെന്നൈ - 6.25 കോടി, രാഹുൽ ത്രിപാഠി - ചെന്നൈ സൂപ്പർകിംഗ്‌സ് - 3.40 കോടി, ജേക്ക് ഫ്രേസർമക്ഗുർക്ക് -ഡെൽഹി - 9 കോടി, ഹർഷൽ പട്ടേൽ - സൺറൈസ് ഹൈദരാബാദ് - 8 കോടി, രചിൻ രവീന്ദ്ര - ചെന്നൈ - 4 കോടി, ആർ. അശ്വിൻ - ചെന്നൈ - 9.75 കോടി, വെങ്കിടേഷ് അയ്യർ - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - 23.5 കോടി, മാർക്ക് സ്‌റ്റോനിഷ് - പഞ്ചാബ് - 11 കോടി, മിച്ചൽ മാർഷ് - ലഖ്‌നൗ - 3.40 കോടി, മാക്‌സവൽ - പഞ്ചാബ് - 4.20 കോടി
താരങ്ങൾ
കൊൽക്കത്ത - റിങ്കുസിംഗ്, വരുൺ ചക്രവർത്തി, റസൽ, സുനിൽ നരൈൻ, ഹർഷിത് റാണ, രമൺദീപ് സിംഗ്.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് - റിഷഭ്പന്ത്, നിക്കോളാസ് പുരാൻ, മായങ്ക് യാദവ്, രവി ബിഷ്‌നോയ്, ഡേവിഡ് മില്ലർ, ആയുഷ് ബദോനി, മൊഹ്‌സിൻഖാൻ.
മുംബൈ - ജസ്പ്രിത് ബുംമ്ര, ഹാർദ്ദിക്പാണ്ഡ്യ, സൂര്യകുമാർ യാദവ്, രോഹിത്ശർമ്മ, തിലക് വർമ്മ.
പഞ്ചാബ് - ശ്രേയസ് അയ്യർ, അർഷദ്ദീപ് സിംഗ്, ചാഹൽ, ശശാങ്ക്‌സിംഗ്, പ്രഭിസ്മാരൻ സിംഗ്.
ഗുജറാത്ത് - റാഷിദ്ഖാൻ, ശുഭ്മാൻഗിൽ, ജോസ് ബട്ട്‌ലർ, മുഹമ്മദ് സിറാജ്, റബാദ, സായി സുദർശൻ, ഷാരുഖ്ഖാൻ, രാഹുൽ തെവാട്ടിയ.
ഡൽഹി - അക്‌സർപട്ടേൽ, കെ.എൽ. രാഹുൽ, കുൽദീപ് യാദവ്, മിച്ചൽ സ്റ്റാർക്ക്, സ്റ്റബ്‌സ്, അഭിഷേക് പോർട്ടൽ.
ചെന്നൈ - റിതുരാജ് ഗെയ്ക്ക്‌വാദ്, രവീന്ദ്രജഡേജ, മതീഷ് പതിരാന, ശിവംദുബെ, എം.എസ്. ധോണി.
രാജസ്ഥാൻ - ജയ്‌സ്‌വാൾ, സഞ്ജു സാംസൺ, ധ്രുവ് ജുറാൾ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, സന്ദീപ് ശർമ്മ.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ - വിരാട്‌കോഹ്ലി, രജത്പട്ടിദാർ, ലിവിംഗ്സ്റ്റൺ, യാഷ് ദയാൽ.
സൺറൈസ് ഹൈദരാബാദ് - ഹെൻട്രിച്ച് കൾസൺ, പാറ്റ്കുമിൻസ്, അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, മുഹമ്മദ് ഷമി, നിധീഷ്‌കുമാർ റെഡ്ഡി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്