പ്രിയാൻഷു രാജ്‌വാത്ത് കാനഡ ഓപ്പൺ ബാഡ്മിന്റൺ സെമി ഫൈനലിൽ

JULY 7, 2024, 2:21 PM

വാൻകൂവർ: യുവ ഇന്ത്യൻ സെൻസേഷൻ പ്രിയാൻഷു രാജ്‌വാത്ത് കാനഡ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്നു. പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ലോക നാലാം നമ്പർ താരം ഡെൻമാർക്കിന്റെ ആൻഡേഴ്‌സണെ അട്ടിമറിച്ചാണ് 39-ാം സ്ഥാനത്തുള്ള പ്രിയാൻഷു സെമി ഉറപ്പിച്ചത്.

മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-11, 17-21, 21-19 നായിരുന്നു പ്രിയാൻഷുവിന്റെ വിജയം.

ഒരു മണിക്കൂർ 19 മിനിട്ട് മത്സരം നീണ്ടു. അതേ സമയം വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം ക്വാർട്ടറിൽ തോറ്റ് പുറത്തായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam