ബെംഗളുരു : ഏപ്രിൽ 18ന് നടന്ന മത്സരത്തിൽ ഫീൽഡിംഗിനിടെ വിരലിന് പരിക്കേറ്റ ആർ.സി.ബിയുടെ ഇംഗ്‌ളീഷ് താരം ഫിൽ സാൾട്ട് ഈ സീസണിൽ ഇനി കളിക്കാനിറങ്ങിയേക്കില്ല. പരിക്കുമായി നാട്ടിലേക്ക് മടങ്ങിയ സാൾട്ട് കഴിഞ്ഞ മൂന്നുമത്സരങ്ങളിൽ കളിച്ചിരുന്നില്ല.
കഴിഞ്ഞദിവസം നടത്തിയ സ്‌കാനിംഗിൽ പരിക്ക് ഭേദമാകാൻ ഇനിയും സമയമെടുക്കുമെന്ന് കണ്ടതിനെത്തുടർന്ന് നാട്ടിൽതന്നെ തുടരാനാണ് താരത്തിന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
