പാരീസ്: പാരീസ് ഒളിമ്പിക്സ് 4x400 മീറ്റർ റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ പുറത്ത്. പുരുഷ ടീം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാൽ എട്ടാം സ്ഥാനത്തെത്താൻ വനിതാ ടീമിന് കഴിഞ്ഞു.
രണ്ട് ഹീറ്റ്സുകളിൽ നിന്ന് ഏറ്റവും വേഗത്തിൽ ഫിനിഷിംഗ് ചെയ്യുന്ന രണ്ട് ടീമുകളുമാണ് ഫൈനലിന് യോഗ്യത നേടുന്നത്.
രൂപ ചൗധരി, എം.ആർ.പൂവമ്മ, ജ്യോതിക ശ്രീ ദണ്ഡി, ശുഭ വെങ്കിടേഷ് എന്നിവരടങ്ങുന്നതായിരുന്നു വനിതാ ടീം. മൂന്ന് മിനിറ്റും 32 സെക്കൻഡും കൊണ്ടാണ് ഇന്ത്യൻ ടീം ഫിനിഷ് ചെയ്തത്. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, രാജേഷ് രമേഷ് എന്നിവരടങ്ങുന്നതാണ് പുരുഷ ടീം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്