സി.എസ്.കെയ്ക്കുവേണ്ടി കളിക്കുന്നതുവരെ തന്നെ ആർക്കും അറയില്ല: മതീഷ് പതിരണ

JULY 26, 2024, 6:50 PM

സിഎസ്‌കെയിൽ കളിച്ചതോടെയാണ് തന്റെ കരിയർ മാറിയതെന്ന് ശ്രീലങ്കൻ യുവ പേസ് ബൗളർ മതീഷ് പതിരണ. സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുന്നത് വരെ തന്നെ ആർക്കും അറിയില്ലായിരുന്നു എന്നും ചെന്നൈക്കായി കളിക്കാനായത് ദൈവം തനിക്ക് തന്ന സമ്മാനം ആണെന്നും പതിരണ പറഞ്ഞു.

എന്റെ അണ്ടർ 19 കരിയറിനു ശേഷം, ഞാൻ ശ്രീലങ്കയിലെ ഒരു ടീമിലും ഇല്ലായിരുന്നു. എന്നാൽ സിഎസ്‌കെയിലെ എന്റെ അരങ്ങേറ്റം മുതൽ, എനിക്ക് അവസരങ്ങൾ ലഭിക്കുകയും ശ്രീലങ്കയുടെ പ്രധാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സിഎസ്‌കെയിൽ കളിക്കാനായത്  ദൈവം എനിക്ക് തന്ന സമ്മാനമാണ് ' പതിരണ പറഞ്ഞു.

'സിഎസ്‌കെയിൽ കളിക്കുന്നത് വരെ എന്നെ ആർക്കും അറിയില്ലായിരുന്നു. മഹി ഭായിയുമായി (എം.എസ്. ധോണി) ഡ്രസ്സിംഗ് റൂം പങ്കിടുന്നത് ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു.' പതിരണ സ്‌പോർട്‌സ്സ്റ്റാറിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam